Wednesday, February 14, 2007

ഹരിശ്രീ

അങ്ങനെ ഞാനും ബ്ലോഗുലകത്തിലെത്തി. ഉദ്ദേശിച്ച രണ്ട് പേരുകളും (ഉപയോഗത്തിലില്ലെങ്കിലും) കിട്ടാതെ വന്നതിനാല്‍ ഇങ്ങനെയൊരു പേരും കൊടുത്ത് ബ്ലോഗുലകത്തില്‍ ഹരിശ്രീ കുറിക്കുന്നു.