മാവേലിഭാഷ്യം
എന്തൊക്കെയോ... എങ്ങിനെയൊക്കെയോ..
Wednesday, February 14, 2007
ഹരിശ്രീ
അങ്ങനെ ഞാനും ബ്ലോഗുലകത്തിലെത്തി. ഉദ്ദേശിച്ച രണ്ട് പേരുകളും (ഉപയോഗത്തിലില്ലെങ്കിലും) കിട്ടാതെ വന്നതിനാല്‍ ഇങ്ങനെയൊരു പേരും കൊടുത്ത് ബ്ലോഗുലകത്തില്‍ ഹരിശ്രീ കുറിക്കുന്നു.
Home
Subscribe to:
Posts (Atom)